Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷര കൈരളി ശിൽപശാല...

അക്ഷര കൈരളി ശിൽപശാല നടത്തി

text_fields
bookmark_border
അഴീക്കോട്: കയ്പമംഗലം നിയോജക മണ്ഡലത്തിന്‍റെ തനത് വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ അക്കാദമിക മാസ്റ്റർപ്ലാൻ വിപുലീകരണ സ്കൂൾതല ശിൽപശാല ഹമദാനിയ യു.പി സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്​സൻ സന്തോഷ് മാസ്റ്റർപ്ലാൻ വിശദീകരിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, കലാകായിക പ്രവർത്തകർ, സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി നിരവധി പേർ സ്കൂളിന്‍റെ അക്കാദമികവും ഭൗതികവുമായ വികാസത്തിന് അവശ്യമായ നിർദേശങ്ങൾ പങ്കുവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story