Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.കെ. കുഞ്ഞച്ചൻ...

പി.കെ. കുഞ്ഞച്ചൻ ചരമവാർഷികം

text_fields
bookmark_border
തൃശൂർ: അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറിയും എം.പിയും എം.എൽ.എയുമായിരുന്ന പി.കെ. കുഞ്ഞച്ചന്‍റെ 31ാം ചരമ വാർഷികദിനം കെ.എസ്​.കെ.ടി.യു ആചരിച്ചു. യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പ്രഭാതഭേരി സംഘടിപ്പിച്ചു. ഏരിയ കേന്ദ്രങ്ങളിൽ അനുസ്​മരണ സമ്മേളനങ്ങളും സെമിനാറുകളും നടന്നു. കൈപ്പറമ്പ് സെന്‍ററിൽ അനുസ്​മരണ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story