Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം പ്രതിഷേധ...

സി.പി.എം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്​ സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ഏരിയ കമ്മിറ്റിയംഗം കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി ടി.പി. പ്രബേഷ് അധ്യക്ഷത വഹിച്ചു. എൽ.സി മെമ്പർ സി.വി. ഉണ്ണികൃഷ്ണൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ്​ കെ.കെ. ഹാഷിക്, എം.എസ്. വിനയകുമാർ, നഗരസഭ കൗൺസിലർമാരായ സി.എസ്. സുവിന്ദ്, ചന്ദ്രൻ കളരിക്കൽ, ഗീത രാജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story