Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലമിത്ര പരിശീലനം

ബാലമിത്ര പരിശീലനം

text_fields
bookmark_border
ബാലമിത്ര പരിശീലനം
cancel
തൃപ്രയാർ: കുട്ടികളിലെ കുഷ്ഠം തുടക്കത്തിൽ കണ്ടുപിടിക്കാനുള്ള 'ബാലമിത്ര' പരിപാടിയുടെ ഭാഗമായി നാട്ടിക പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി അംഗൻവാടി വർക്കർമാർക്ക് പരിശീലനം നടത്തി. പ്രസിഡന്‍റ്​ എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ രജനി ബാബു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story