Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

വഴിയമ്പലം-അയിരൂർ-വഞ്ചിപ്പുര റോഡ് അറ്റകുറ്റപ്പണി തുടങ്ങി

text_fields
bookmark_border
കയ്പമംഗലം: വഴിയമ്പലം-അയിരൂർ-വഞ്ചിപ്പുര റോഡ് പുനർനിർമാണത്തിന്‍റെ ഭാഗമായി അറ്റകുറ്റപ്പണി തുടങ്ങി. മഴയായതിനാൽ കുഴിയടക്കൽ, ലെവലിങ് തുടങ്ങിയവയാണ് നടക്കുന്നത്. പൊതുമരാമത്ത് ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്​. 24 ലക്ഷം രൂപയുടെ പണിയാണ്​ നടന്നത്​. മുൻ കരാറുകാരന്‍റെ നിരുത്തരവാദിത്തം മൂലം പ്രവൃത്തി പാതിവഴിയിൽ നിന്നിരുന്നു. ഇയാൾക്കെതിരെ എം.എൽ.എ ഇടപെട്ട് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിലിൽ റീ ടെൻഡർ നടത്തി പുതിയ കരാറുകാരനെ ഏൽപിച്ചതോടെയാണ് പുനർനിർമാണത്തിന് വഴിയൊരുങ്ങിയത്. മൺസൂൺ കഴിയുന്നതോടെ ബി.എം ആൻഡ്​ ബി.സി ടാറിങ് നടക്കുമെന്ന് പൊതുമരാമത്ത്​ അസിസ്റ്റന്‍റ്​ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story