Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിവിരുദ്ധ ബോധവത്​കരണ...

ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
മേത്തല: 'മയക്കുമരുന്നിനെതിരെ ഒന്നിച്ച് ഒത്തുതീർപ്പില്ലാതെ പോരാടാം' എന്ന സന്ദേശമുയർത്തി തണൽ റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവത്​കരണ ക്ലാസ് നടത്തി. നൂറിലധികം പേർ പങ്കെടുത്തു. എം.പി. മുഹമ്മദ് റാഫി ക്ലാസെടുത്തു. സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ജഹാന ഷിറിനേയും മേത്തല സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. മൻസൂർ അലിയേയും ആദരിച്ചു. തണൽ പ്രസിഡന്‍റ്​ മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ ഷാജി കാരേക്കാട് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story