Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുമന്ദിര ശിലാസ്ഥാപനം

ഗുരുമന്ദിര ശിലാസ്ഥാപനം

text_fields
bookmark_border
തൃപ്രയാർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിമയും മണ്ഡപവും പൊളിച്ച് പുതുതായി ഗുരുമന്ദിരം നിർമിക്കുന്നതിന്‍റെ ശിലാസ്ഥാപനം നടന്നു. നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗത്തിന്‍റെയും നാട്ടിക ഗുരുമന്ദിരാങ്കണത്തിലെ മറ്റു സംഘടനകളുടെയും നേതൃത്വത്തിലാണ്​ നടന്നത്​. ഡോക്ടർ കാരുമാത്ര വിജയൻ തന്ത്രികളുടെ കാർമികത്വത്തിൽ പ്രസിഡൻറ് പി.കെ. സുഭാഷ് ചന്ദ്രൻ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story