Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊമ്പൻ മച്ചാട്​ കർണൻ...

കൊമ്പൻ മച്ചാട്​ കർണൻ ചെരിഞ്ഞു

text_fields
bookmark_border
വടക്കാ​ഞ്ചേരി: തൃശൂർ, ആറാട്ടുപുഴ, ഉത്രാളിക്കാവ്​ പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന . 34 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ്​ അന്ത്യം. മദപ്പാടിലായിരുന്ന കർണൻ വരവൂരിലെ എസ്റ്റേറ്റിൽ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിന്‍റെ ഉടമസ്ഥതയിലുള്ള ആനയാണ്​. ഉത്രാളിക്കാവ്​ പൂരത്തിൽ വടക്കാഞ്ചേരി ദേശത്തിനു​ വേണ്ടിയും തൃശൂർ പൂ​രത്തിൽ പാറമേക്കാവ്​ ദേശത്തിനു​ വേണ്ടിയും ആറാട്ടുപുഴ പൂരത്തിലും പ​ങ്കെടുത്തിട്ടുണ്ട്​. മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച നടക്കും. tcg machad karnan മച്ചാട്​ കർണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story