Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എം.എ പ്രഥമ ഹരിത...

ടി.എം.എ പ്രഥമ ഹരിത പദ്ധതി അവാർഡ് ടി.എസ്. പട്ടാഭിരാമന് സമ്മാനിച്ചു

text_fields
bookmark_border
തൃശൂർ: തൃശൂർ മാനേജ്മൻെറ് അസോസിയേഷനും അക്വാസ്റ്റാർ ഗ്രൂപ്പും ചേർന്ന്​ സംഘടിപ്പിച്ച പ്രഥമ ഹരിത പദ്ധതി അവാർഡ് കല്യാൺ സിൽക്​സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമന് അസി. കമീഷണർ വി.കെ. രാജു സമ്മാനിച്ചു. വടക്കേച്ചിറ 80 ലക്ഷത്തോളം ചെലവിട്ട് ടൂറിസം സൻെററായി നവീകരിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ടി.എം.എ പ്രസിഡന്‍റ്​ വിനോദ് മഞ്ഞില പറഞ്ഞു. ഗ്രീൻവാരിയേഴ്സ് അവാർഡുകൾ പരിസ്ഥിതി പ്രവർത്തകരായ ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. പി.ടി. ജോയിക്കും ശ്രീമാൻ നാരായണനും സമ്മാനിച്ചു. സി.ഇ.ഒ ജോയ് ജോസ്, സിജോ പോന്നോർ എന്നിവർ സംസാരിച്ചു. tcr_chr തൃശൂർ മാനേജ്മൻെറ് അസോസിയേഷൻ പ്രഥമ ഹരിത പദ്ധതി അവാർഡ് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമന് അസി. കമീഷണർ വി.കെ. രാജു സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story