Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമകന് പിതാവിന്‍റെ...

മകന് പിതാവിന്‍റെ വെട്ടേറ്റു

text_fields
bookmark_border
തൃപ്രയാർ: പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. തൃപ്രയാർ ക്ഷേത്രത്തിന് വടക്കുവശം ചേന്ദംകുളങ്ങര ശരത്തിനെയാണ് (24) പിതാവ് രവി വെട്ടിപരിക്കേൽപ്പിച്ചത്. ശരത്തിനെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story