Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:38 AM IST Updated On
date_range 9 Jun 2022 5:38 AM ISTതൃശൂർ പൂരം ഫോട്ടോഗ്രഫി മത്സര വിജയികൾ
text_fieldsbookmark_border
തൃശൂർ: 2022ലെ തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരപ്രേമി സംഘം നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മനീഷ് ചേമഞ്ചേരി, ശ്രീകാന്ത് മേനോൻ, വസുദ വാസുദേവൻ എന്നിവർ വിജയികളായി. കാമറ, മൊബൈൽ, വനിത എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 5000 രൂപയും ഫലകവുമാണ് സമ്മാനം. tcr pooram award: വിജയികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story