Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീധന-ആർഭാട...

സ്ത്രീധന-ആർഭാട വിവാഹങ്ങൾക്കെതിരായ കാമ്പയിൻ സമാപിച്ചു

text_fields
bookmark_border
സ്ത്രീധന-ആർഭാട വിവാഹങ്ങൾക്കെതിരായ കാമ്പയിൻ സമാപിച്ചു
cancel
ചാവക്കാട്: സ്ത്രീധന -ആർഭാട വിവാഹങ്ങൾക്കെതിരെ എം.എസ്.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാമ്പയി​ന്‍റെ സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ സി.വി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ, ജില്ല സെക്രട്ടറി എ.കെ. അബ്ദുറഹിമാൻ, നഗരസഭ കൗൺസിലർ സ്മൃതി മനോജ്, എം.പി. ബഷീർ, എ.വി. അഷ്റഫ്, ഹകീം ഇംബാറക്ക്, ഷുക്കൂർ ചാവക്കാട്, നൗഷാദ് അഹമ്മു, ടി.വി. അഷ്റഫ്, സരിയ നിസാമുദ്ദീൻ, സുരി ബഷീർ, ജാസ്മിൻ മന്ദലംകുന്ന് എന്നിവർ സംസാരിച്ചു. നൗഷാദ് തെക്കുംപുറം സ്വാഗതവും ഹാരിസ് കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD MSS സ്ത്രീധന -ആർഭാട വിവാഹങ്ങൾക്കെതിരെ എം.എസ്.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്‍റെ സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story