Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തിൽ അഞ്ചു...

അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ ശ്രീനാരായണപുരം പള്ളി നടയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ആലുവ കൊങ്ങോർപ്പുള്ളി മഠത്തിപറമ്പിൽ കുമാരന്റെ മകൻ ഗിരീഷ് (46), ഭാര്യ സരിത, ഇവരുടെ മക്കളായ അഭിനവ് (ഏഴ്​), വൈഷ്ണവ് (ഒമ്പത്​), ഗിരീഷിന്റെ സഹോദരി സുനിത എന്നിവർക്കാണ് പരിക്കേറ്റത്. അഭിനവിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ടി.കെ.എസ് പുരത്തെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story