Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:38 AM IST Updated On
date_range 1 Jun 2022 5:38 AM ISTപുതിയ കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
ചാലക്കുടി: ഗവ. ഗേൾസ് ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്തു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, നഗരസഭ അംഗങ്ങളായ കെ.വി. പോൾ, സി.എസ്. സുരേഷ്, ടി.ഡി. എലിസബത്ത്, വി.ജെ. ജോജി, എ.ഇ.ഒ കെ.വി. പ്രദീപ്, പ്രധാനാധ്യാപിക ടി.ബി. ഷീബ, പി.ടി.എ പ്രസിഡന്‍റ് സോഷ്യ സജീവ്, ഷീബ രവികുമാർ, എം.ജി. സുമ, ഇ.ജി. ഉദയൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ ഐ.ഐ. അബ്ദുൽ മജീദ്, ഷാജു വടക്കൻ, ഷോജൻ വിതയത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story