Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിവിൽ സർവിസ് റാങ്ക്...

സിവിൽ സർവിസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
സിവിൽ സർവിസ് റാങ്ക് ജേതാവിനെ അനുമോദിച്ചു
cancel
ഇരിങ്ങാലക്കുട: സിവിൽ സർവിസ് പരീക്ഷയിൽ 66ാം റാങ്ക് നേടിയ കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡിൽ ഗോവിന്ദ് നിവാസിൽ അഖിൽ വി. മേനോനെ മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ വീട്ടിലെത്തി അനുമോദിച്ചു. മുൻ നഗരസഭാധ്യക്ഷ സി. ഭാനുമതിയുടെ ചെറുമകൻ കൂടിയായ അഖിൽ ഇരിങ്ങാലക്കുടക്ക് അഭിമാനമാണെന്ന്​ ഉണ്ണിയാടൻ പറഞ്ഞു. tcm ijk സിവിൽ സർവിസ് പരീക്ഷയിൽ 66ാം റാങ്ക് നേടിയ അഖിൽ വി. മേനോനെ മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story