Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അനുവദിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം വടക്കാഞ്ചേരിയിൽ അതിവേഗ പോക്സോ കോടതി​ അനുവദിച്ചു. ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പ്​ കൽപിക്കാനുള്ള സ്പെഷൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും എം.എ.സി.ടി കോടതിയും പോക്സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്നാവശ്യപ്പെട്ട്​ നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സബ്മിഷൻ ഉന്നയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story