Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുകയില വിരുദ്ധ റാലി

പുകയില വിരുദ്ധ റാലി

text_fields
bookmark_border
പെരിഞ്ഞനം: സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിന റാലിയും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. പെരിഞ്ഞനം സെന്‍ററിലും മൂന്നുപീടിക, ആശുപത്രി പരിസരം എന്നിവിടങ്ങളിലും ബോധവത്​കരണത്തിന്‍റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ജെ. ജീന, ഡോ. സെയ്ത്, പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എൻ.കെ. അബ്ദുൽ നാസർ എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി. പി.ആർ.ഒ വിബിൻ വിജയ്, ജെ.പി.എച്ച്.എൻ പി.എം. ലൗലി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൽ. അഖില എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story