Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയമ്പലത്ത് പെട്രോൾ...

വഴിയമ്പലത്ത് പെട്രോൾ പമ്പിൽ മോഷണം

text_fields
bookmark_border
കയ്പമംഗലം: . 16,000 രൂപ നഷ്ടപ്പെട്ടു. ദേശീയപാത-66 വഴിയമ്പലം സെന്‍ററിന് വടക്കുവശത്തുള്ള ഭാരത് പെട്രോളിയം പമ്പിലാണ് മോഷണം നടന്നത്. ഓഫിസിന്‍റെ വാതിൽ വഴി അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ അഞ്ചിന്​ ജീവനക്കാർ പമ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പമ്പിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയയാളാണ് മോഷണം നടത്തിയിട്ടുള്ളത്. കയ്പമംഗലം​ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story