Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരംഭകത്വ ബോധവത്​കരണ...

സംരംഭകത്വ ബോധവത്​കരണ ശില്‍പശാല

text_fields
bookmark_border
കൊടകര: വ്യവസായ വാണിജ്യ വകുപ്പ്​ കൊടകര പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക്​ സംഘടിപ്പിച്ചു. പട്ടികജാതി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി നെല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു. കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ വി.എ. സെബി ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story