Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠന വൈകല്യമുള്ളവരെ...

പഠന വൈകല്യമുള്ളവരെ ഹൃദയത്തോട് ചേർത്ത്...

text_fields
bookmark_border
പഠന വൈകല്യമുള്ളവരെ ഹൃദയത്തോട് ചേർത്ത്...
cancel
പഠനവൈകല്യമുള്ളവരെ ഹൃദയത്തോടു ചേർത്ത്... മതിലകം: അതിജീവനത്തിന്‍റെ പാതയിൽ പഠനവൈകല്യമുള്ളവരെ ഹൃദയത്തോട് ചേർത്തുപിടിച്ചൊരു സംഗമം. സൈക്കോളജിസ്റ്റ്​ നിഷി സലാമിന്‍റെ വസതിയാണ് പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളെ മറ്റുള്ളവരോടൊപ്പം ചേർത്തുനിർത്തുന്ന സംഗമത്തിന്‍റെ വേദിയായത്. കുട്ടികളുടെ രക്ഷിതാക്കളും സംഗമത്തിൽ കൂട്ടുചേർന്നു. മോഡേൺ ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റായ നിഷി സലാമിന്റെ ക്ലാസും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും സമ്മാനദാനവും നടന്നു. കൗൺസലർമാരായ അഞ്ജലി, നിജിയ, ഫസ്ന, അഫ്സാന എന്നിവർ നേതൃത്വം നൽകി. ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു. TCK.KDR.VAIKALYAM SANGAMAM: പഠനവൈകല്യമുള്ളവർക്കുള്ള സംഗമത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story