Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാമാവ്-പെരിങ്ങോട്ടുകര...

ഏനാമാവ്-പെരിങ്ങോട്ടുകര റോഡ് ചെളിക്കുണ്ടായി യാത്ര ദുഷ്കരം

text_fields
bookmark_border
ഏനാമാവ്-പെരിങ്ങോട്ടുകര റോഡ് ചെളിക്കുണ്ടായി യാത്ര ദുഷ്കരം
cancel
ഏനാമാവ്-പെരിങ്ങോട്ടുകര റോഡ് ചളിക്കുണ്ടായി; യാത്ര ദുഷ്കരം കാഞ്ഞാണി: തകർന്ന റോഡ് മഴയിൽ ചളിക്കുണ്ടായതോടെ യാത്ര ദുഷ്കരം. ഏനാമാവ്-പെരിങ്ങോട്ടുകര റോഡാണ് ഏറെ വർഷമായി തകർന്നുകിടക്കുന്നത്. മഴയിൽ കനത്ത വെള്ളക്കെട്ടാണ്. ഇതുകാരണം യാത്രക്കാരുടെ നടുവൊടിയുകയാണ്. രോഗികളെയും ഗർഭിണികളെയുംകൊണ്ട് യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് തിങ്കളാഴ്ച റോഡിൽ ശവമഞ്ചം വെച്ച് സമരം നടത്തും. കാഞ്ഞാണിയിൽ രാവിലെ 10.30ന് നടക്കുന്ന സമരം മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്യും. എം.വി. അരുൺ അധ്യക്ഷത വഹിച്ചു. TCK VTPLY 5: കാഞ്ഞാണി സെന്ററിന് വടക്ക് റോഡ് തകർന്ന് ചളിക്കുണ്ടായ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story