Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജി.എം.എൽ.പി.എസ് ആല കോത പറമ്പിൽ എൽ.പി.എസ്.എ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടി. ടി. സി. കെ ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ ഒന്നിന് വൈകീട്ട് 3ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ശാന്തിപുരം: ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ് സക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്ക് , എൽ.പി വിഭാഗത്തിൽ അറബിക്ക് എൽ പി.എസ്.എ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം രണ്ടാം തിയതി രാവിലെ 10.30 ന് നടക്കും. കൊടുങ്ങല്ലൂർ: ജി.എൽ.പി.എസ്. ആ മണ്ടൂരിൽ ഫുൾടൈം അറബി അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ ഒന്നിന് 2 മണിക്ക് നടക്കും. കൊടുങ്ങല്ലുർ: ജി.എം.എൽ.പി.എസ് ആമണ്ടൂരിൽ എൽ.പി.എസ്.എ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ ഒന്നിന് 3 മണിക്ക് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story