Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
തൃപ്രയാർ: അധ്യാപന ജീവിതത്തിൽനിന്ന്​ വിരമിക്കുന്ന വലപ്പാട് എ.ഇ.ഒ കെ.ബി. ബീന, ട്രെയിനർ കെ.കെ. തുളസി എന്നിവർക്ക് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ . സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ബി.പി.സി മോഹൻരാജ്, ഡി.പി.ഒമാരായ കെ.ബി. ബ്രിജി, വി.വി. ജോളി, നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം.ആർ. ദിനേശൻ എന്നിവർ സംസാരിച്ചു. കെ.കെ. തുളസിയും കെ.ബി. ബീനയും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ബി.ആർ.സി ട്രൈനർമാരായ കെ.വി. അമ്പിളി, ടി.വി. ചിത്രകുമാർ, വി. കല തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story