Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈടെക് ലാബ്...

ഹൈടെക് ലാബ് കെട്ടിടോദ്ഘാടനം നാളെ

text_fields
bookmark_border
ചാലക്കുടി: ഗവ. ഗേൾസ് ഹൈസ്കൂളിലെ ഹൈടെക് ലാബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, എം.എം. അനിൽകുമാർ, അധ്യാപിക ടി.ബി. ഷീബ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story