Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം മേയ്​ 31ന് ഉച്ചക്ക് രണ്ടിന്​ സ്കൂളിൽ. കൊടുങ്ങല്ലൂർ: വേക്കോട് ജി.എഫ്.എൽ.പി സ്കൂളിലെ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം മേയ്​ 30ന് രാവിലെ 11ന്​ സ്കൂളിൽ. എടവിലങ്ങ്: എടവിലങ്ങ് ഗവ. എൽ.പി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ്​ 31ന് ഉച്ചക്ക് ഒന്നിന്​ സ്കൂളിൽ. എടവിലങ്ങ്: എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി രണ്ട്​ ഒഴിവും ജൂനിയർ ഹിന്ദി ഒരു ഒഴിവും ഉണ്ട്. യു.പി.എസ്.ടി അഭിമുഖം മേയ്​ 31ന് രാവിലെ 10.30നും ജൂനിയർ ഹിന്ദി പോസ്റ്റിൽ ഉച്ചക്ക് രണ്ടിനുമാണ്. കൊടുങ്ങല്ലൂർ: ജി.എൽ.പി.എസ്.ബി.എച്ച്.എസിൽ താൽക്കാലികാടിസ്ഥാനത്തിൽ എൽ.പി.എസ്.എ നിയമനം നടത്തുന്നു. അഭിമുഖം മേയ്​ 30ന് ഉച്ചക്ക്​ രണ്ടിന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story