Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
മേത്തല: മേത്തല ഗവ. യു.പി സ്കൂളിൽ എൽ.പി സ്കൂൾ ടീച്ചർ, യു.പി സ്കൂൾ ടീച്ചർ, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി എന്നീ താൽക്കാലിക ഒഴിവുകളിലേക്ക്​ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച സ്കൂൾ ഓഫിസിൽ. ഹിന്ദി -രാവിലെ 10.30, അറബിക് -11.00, യു.പി -1.00, എൽ.പി -2.00 എന്നിങ്ങനെയാണ്​​ അഭിമുഖം നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story