Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:39 AM IST Updated On
date_range 26 May 2022 5:39 AM ISTഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം
text_fieldsbookmark_border
തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സ്പെഷൽ ഗ്രാമസഭയും അവർക്കുള്ള ഉപകരണ വിതരണവും വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർപേഴ്സൻ കെ.എ. തപതി അധ്യക്ഷത വഹിച്ചു. അനിത കാർത്തികേയൻ, കെ.കെ. പ്രഹർഷൻ, ജ്യോതി രവീന്ദ്രൻ, അനിത തൃദീപ്കുമാർ, മണി ഉണ്ണികൃഷ്ണൻ, സിജി സുരേഷ്, ഷൈൻ, രശ്മി ഷിജോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story