Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണ്ഡിറ്റ് കെ.പി....

പണ്ഡിറ്റ് കെ.പി. കറുപ്പന്‍റെ ജന്മദിനം ആചരിച്ചു

text_fields
bookmark_border
മേത്തല: നവോഥാന നായകൻ പണ്ഡിറ്റ് കെ.പി. കറുപ്പന്‍റെ 138 ാമത് ജന്മദിനം ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ആനാപ്പുഴ ജങ്​ഷനിൽ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പേരിലുള്ള സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ, ശ്രീകുരുംബ ദേവസ്വം സെക്രട്ടറി പി.കെ. വത്സൻ, എൻ.കെ. തങ്കരാജ്, ആനാപ്പുഴ കരയോഗം പ്രസിഡന്റ് സി.സി. ഷൈജു, വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ്, കെ.എസ്. കലേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story