Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
എറിയാട്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജില്ല സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ജമാൽ തുടുപ്പുള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുൽസലാം റിപ്പോർട്ടും ഹുസൈൻ കണക്കും അവതരിപ്പിച്ചു. ബിജു, തങ്കപ്പൻ, അബ്ദുറഹ്മാൻകുട്ടി, ഡോ. കെ.കെ. നസീർ, രാജീവ്, അലി അക്ബർ, ഗഫൂർ, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story