Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരംഭകത്വ ബോധവത്കരണ...

സംരംഭകത്വ ബോധവത്കരണ ശിൽപശാല

text_fields
bookmark_border
എറിയാട്: സംസ്ഥാന സർക്കാരിന്‍റെ 'ഒരു വർഷം, ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി എറിയാട് പഞ്ചായത്തും വ്യവസായ-വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച അവസരമൊരുക്കി വായ്പ അടക്കമുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കുക, ലൈസൻസ്, സബ്സിഡി, വായ്‌പ, സംരംഭം എന്നിവയെക്കുറിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസീം, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, പി.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story