Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടിക ഫർക്ക ഹൗസിങ്...

നാട്ടിക ഫർക്ക ഹൗസിങ് സഹകരണ സംഘം: സി.പി.എമ്മിന് എതിരില്ല

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഫർക്ക ഹൗസിങ്​ സഹകരണ സംഘം ഭരണസമിതിയിലേക്ക്​ സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അരവിന്ദാക്ഷൻ പണിക്കശ്ശേരി, ഇ.എസ്. ഷൈജു, കെ.കെ. രാമചന്ദ്രൻ, എൻ.വി. ജയരാജൻ, വി.ജി. വിശ്വനാഥൻ, വി.സി.കെ. ഇബ്രാഹിംകുട്ടി, കെ.വി. സുരേന്ദ്രൻ, ശാരിക സുധീർ, കൊച്ചുമോൾ, മെഹറുന്നീസ ഷംസുദ്ദീൻ, കെ.വി. ശ്രീധരൻ എന്നിവരാണ്​ ഡയറക്ടർമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story