Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

text_fields
bookmark_border
കൊടുങ്ങല്ലൂർ: വൈന്തല ജല ശുദ്ധീകരണശാലയിൽനിന്ന്​ നാരായണമംഗലം ടാങ്കിലേക്ക് ശുദ്ധജലം എത്തുന്ന പ്രധാന പൈപ്പ്​ലൈനിൽ വെള്ളൂർ പാലത്തിനടുത്ത് ചോർച്ച അടക്കാൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ (മേത്തല സോൺ ഒഴികെ) ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി സെക്ഷൻ അസിസ്റ്റന്‍റ്​ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story