Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:44 AM IST Updated On
date_range 15 May 2022 5:44 AM ISTഗസ്റ്റ് അധ്യാപക ഒഴിവ്
text_fieldsbookmark_border
ഗെസ്റ്റ് അധ്യാപക ഒഴിവ് ചാലക്കുടി: അന്നനാട് യൂനിയൻ ഹയർ സെക്കൻഡറി സ്കൂളിൽ 2022-23 അധ്യയന വർഷത്തേക്ക് ഫിസിക്സ് (ജൂനിയർ) താൽക്കാലിക അധ്യാപകന്‍റെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 21ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9447616372.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story