Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രപരിശോധന ക്യാമ്പ്...

നേത്രപരിശോധന ക്യാമ്പ് നാളെ

text_fields
bookmark_border
കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബ്​ ഞായറാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൊടകര ജി.എല്‍.പി സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ ഒന്നു വരെയാണ് ക്യാമ്പ്. ഭാരവാഹികളായ ശശാങ്കന്‍ നായര്‍, സജീവ് മേനോന്‍, കെ.കെ. വെങ്കിടാചലം, രാധാകൃഷ്ണന്‍, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story