Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചമങ്ങളൊരുക്കുന്നത്...

ചമങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്‌കരനും സംഘവും

text_fields
bookmark_border
ചമങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്‌കരനും സംഘവും
cancel
ചമയങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്‌കരനും സംഘവും ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ ചമയങ്ങളൊരുക്കുന്നത് കുന്നത്തങ്ങാടി പുഷ്‌കരനും സംഘവും. ഒരു മാസത്തിലേറെ സമയമെടുത്താണ് അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്‌കരനും സംഘവും ഉത്സവത്തിന്​ ചമയങ്ങളൊരുക്കിയത്. 30 വര്‍ഷമായി ഈ പണിയിലേര്‍പ്പെട്ടിരിക്കുന്ന പുഷ്‌ക്കരന്‍ തന്‍റെ അച്ഛനായ കുട്ടപ്പനില്‍നിന്നാണ് ഈ വിദ്യ കൈവശമാക്കിയത്. പുഷ്‌കരന്റെ മുത്തച്ഛനും ആനകള്‍ക്കുള്ള ചമയങ്ങളൊരുക്കുകയായിരുന്നു പണി. കൂടല്‍മാണിക്യം ക്ഷേത്രത്തിനു പുറമേ പള്ളത്താംകുളങ്ങര, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങളിലും പുഷ്‌ക്കരന്‍ ആനച്ചമയങ്ങളൊരുക്കിയിരുന്നു. tcm ijk കൂടല്‍മാണിക്യം ഉല്‍സവത്തിനുള്ള ആനചമയങ്ങള്‍ അവസാന മിനുക്കുപണിയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story