Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് സെല്‍ഫ് ഫിനാന്‍സിങ്​ വിഭാഗത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിൽ ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ കോഴ്സിൽ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികള്‍ മേയ് 19നു മുമ്പ് principal.mesasmabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം അപേക്ഷിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story