Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വിലവർധനയിൽ...

പാചകവാതക വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: പാചകവാതക വില വർധനക്കെതിരെ മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഗ്യാസ്​ കുറ്റി ചുമന്ന് വിലാപ യാത്രയും അന്ത്യോപചാരം അർപ്പിച്ച് റീത്ത് സമർപ്പിക്കുകയും വിവിധ മതാചാര പ്രകാരമുള്ള മരണാനന്തര പ്രാർഥനയും അടുപ്പ് കൂട്ടിയുള്ള പ്രതിഷേധവും ഇതോടനുബന്ധിച്ച് നടന്നു. ഡി.സി.സി പ്രസിഡന്‍റ് ജോസ്​ വള്ളൂർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ് ലീലാമ്മ തോമസ്​ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.ബി. ഗീത മുഖ്യപ്രഭാഷണം നടത്തി. നിർമല, ജയലക്ഷ്മി, ലാലി ജെയിംസ്​, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, റൂബി ഫ്രാൻസിസ്​, ഷിഫ സന്തോഷ്, ഹസീന റിയാസ്​, സിന്ധു ചാക്കോള, അഡ്വ. വില്ലി ജോതി ആനന്ദ്, ലിജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story