Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:47 AM IST Updated On
date_range 13 May 2022 5:47 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ആമ്പല്ലൂർ: വരന്തരപ്പിള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുക്കിരിക്കുന്ന്, പാലക്കുന്ന്, ആശാരിമൂല, തങ്കച്ചന്‍, ഉദയ, പേര്‍ഷ്യക്കുന്ന്, പയ്യാക്കര, വരാക്കര സ്കൂള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ . പരിപാടികൾ ഇന്ന് കൂടൽമാണിക്യം ക്ഷേത്രം: ഉത്സവം. കിഴക്കേ നടപ്പന്തലിൽ സദ്ഗുരു ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം -രാവിലെ 8.00, സമ്പ്രദായ ഭജന -9.00, കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം -വൈകു. 5.30, കുറത്തിയാട്ടം -6.30, സാംസ്കാരിക സമ്മേളനം -രാത്രി 8.00, പഞ്ചാരിമേളം -9.30, മണിപ്പൂരി നൃത്തം -10.00, യക്ഷഗാനം -12.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story