Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്രരചന മത്സരം

ചിത്രരചന മത്സരം

text_fields
bookmark_border
തൃശൂർ: ഊർജസംരക്ഷണ ബോധവത്കരണ ഭാഗമായി എനർജി മാനേജ്മെന്‍റ്​ സെന്‍റർ കേരള, സെന്‍റ്​ തോമസ്​ കോളജിലെ എനർജി ആൻഡ്​​ എൻവയൺമെന്‍റ്​ ക്ലബുമായി സഹകരിച്ച്​ 'കരുതിവെക്കാം വരുംതലമുറക്കായ് - ഊർജസംരക്ഷണവും ആഗോള താപനവും' വിഷയത്തിൽ ജില്ലയിലെ എൽ.പി/ യു.പി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. വിജയികൾക്ക് സോളാർ സ്റ്റഡി ലാബ്, ഊർജ സംരക്ഷണ കിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. വിദ്യാർഥികൾ രജിസ്ട്രേഷനായി മേയ് 15ന് മുമ്പ്​ വാട്​സ്​ആപ്പിൽ ബന്ധപ്പെടുക: 9496469483.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story