Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഭീതി പരത്തി ബൈക്കുകളിൽ...

ഭീതി പരത്തി ബൈക്കുകളിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം

text_fields
bookmark_border
ഭീതി പരത്തി ബൈക്കുകളിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം
cancel
Listen to this Article

എ​രു​മേ​ലി: ബൈ​ക്കി​ന്‍റെ സീ​റ്റി​ൽ ക​യ​റി നി​ന്ന് ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ എ​രു​മേ​ലി​യി​ലും സ​മീ​പ​ത്തു​മാ​യി ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളും ഒ​രു വി​ദ്യാ​ർ​ഥി​നി​യും മ​രി​ക്കു​ക​യും മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​പ​ക​ട​ങ്ങ​ളി​ലെ​ല്ലാം ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. പൊ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:local
News Summary - students roam in bikes with fearsome moves
Next Story