Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ എസ്.ഐയെ ബൈക്കിടിച്ച്​ വീഴ്​ത്തി

text_fields
bookmark_border
വാഹന പരിശോധനക്കിടെ എസ്.ഐയെ ബൈക്കിടിച്ച്​ വീഴ്​ത്തി
cancel

ക​ഴ​ക്കൂ​ട്ടം: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്.​െ​എ​യെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ട്ടു. ക​ഠി​നം​കു​ളം എ​സ്.​ഐ ര​തീ​ഷ് കു​മാ​ർ(40)​നാ​ണ്​ പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്​​ച രാ​ത്രി 7.30ന് ​ചാ​ന്നാ​ങ്ക​ര​യി​ലാ​ണ് സം​ഭ​വം. ജ​ങ്ഷ​​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പൊ​ലീ​സി​നെ മ​റി​ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ച്ചു. ​ബൈ​ക്ക് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്.​ഐ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ എ​സ്. ഐ​യെ ആ​ദ്യം ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ​പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.

Show Full Article
TAGS:police kerala police 
Next Story