Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightജലനിരപ്പ് ഉയരുന്നു;...

ജലനിരപ്പ് ഉയരുന്നു; കാരാപ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും

text_fields
bookmark_border
ജലനിരപ്പ് ഉയരുന്നു; കാരാപ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും
cancel
Listen to this Article

കൽപറ്റ: കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ജൂലൈ 13 മുതൽ റിസർവോയറിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്ന് എണ്ണവും അഞ്ച് സെന്റി മീറ്റർ വീതം കൂടി ഉയർത്തും. നിലവിൽ സ്പിൽവേ ഷട്ടറുകൾ മൂന്നെണ്ണവും അഞ്ച് സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റർ വീതം ഉയർത്തുമ്പോൾ 9.875 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Show Full Article
TAGS:karappuzha dam
News Summary - Shutters of karappuzha dam will be raised
Next Story