Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ടരവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അനീഷ്
തണ്ണിത്തോട്: എട്ടരവയസുകാരിക്കുനേരെ ലൈംഗികഅതിക്രമം നടത്തിയ കേസിൽ തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കൽ വീട്ടിൽ അനീഷിനെ (27) തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലാണ് സംഭവം നടന്നത്. കുട്ടി സ്കൂൾ അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.
Next Story

