Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായ അഭിജിത്​

തിരുവല്ല: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് തിരുവല്ലയിൽ പിടിയിലായി. എക്സൈസി​െൻറ നേതൃത്വത്തിൽ വിവിധ സേനകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ബാംഗ്ളൂരിൽ നിന്നുമെത്തിയ ആഡംബര ബസ്സിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. ഹരിപ്പാടം പള്ളിപ്പാട് നീണ്ടുർ അംബാലിക വീട്ടിൽ യു. അഭിജിത് (21) ആണ് പിടിയിലാത്.

തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജി.എസ്.ടി വിഭാഗം എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തിരുവല്ലയിലെ പെരുംതുരുത്തിയിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man arrested with banned drug MDMA
Next Story