Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിലെ...

പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ്​ അപകടനിലക്ക​്​ മുകളിൽ

text_fields
bookmark_border
പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ്​ അപകടനിലക്ക​്​ മുകളിൽ
cancel

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു. പ​മ്പ, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണ്.

മ​ഴ തു​ട​ർ​ന്നാ​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം കു​ട്ട​നാ​ട്​ വീ​ണ്ടും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രും. ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​ണ്. മൂ​ഴി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നാ​ൽ തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ണി​യാ​ർ ഡാ​മി​െൻറ നാ​ല് ഷ​ട്ട​ർ ഇ​തി​ന​കം തു​റ​ന്നി​ട്ടു​ണ്ട്. പ​മ്പ​യാ​റ്റി​ലും ക​ക്കാ​ട്ടാ​റ്റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പെ​രു​നാ​ട് മു​ക്കം കോ​സ്‌​വേ വെ​ള്ള​ത്തി​ലാ​യി. അ​റ​യാ​ഞ്ഞി​ലി​മ​ണ്‍, കു​രു​മ്പ​ന്‍മൂ​ഴി മു​ക്കം കോ​സ്​​വേ​ക​ളും മു​ങ്ങി. കു​റു​മ്പ​ൻ​മൂ​ഴി കോ​സ്‌​വേ മു​ങ്ങി​യ​തോ​ടെ നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ വ​നാ​ന്ത​ര ഗ്രാ​മ​വും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

റാ​ന്നി കു​രു​മ്പ​ന്‍മൂ​ഴി കോ​സ്​​വേ​യി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ല്‍ ഒ​റ്റ​പ്പെ​ട്ട കു​രു​മ്പ​ന്‍മൂ​ഴി നി​വാ​സി​ക​ളെ കാ​ണാ​ന്‍ ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യും അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ല്‍.​എ​യും എ​ത്തി. എ​ന്‍.​ഡി.​ആ​ര്‍.​എ​ഫി​െൻറ സ​ഹാ​യ​ത്തോ​ടെ ബോ​ട്ടി​ല്‍ ന​ദി ക​ട​ന്ന് എ​ത്തി​യാ​ണ് ജ​ന​ങ്ങ​ളെ ക​ണ്ട​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ന്‍.​ഡി.​ആ​ര്‍.​എ​ഫി​െൻറ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു.

പ​മ്പ, അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​ക്ക്​ മു​ക​ളി​ല്‍ ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​സി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ക​യോ അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ടു​ത്തു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റു​ക​യോ ചെ​യ്യ​ണ​മെ​ന്നും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി അ​റി​യി​ച്ചു. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘം ജി​ല്ല​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ടീം ​ക​മാ​ന്‍ഡ​ര്‍ സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ കെ.​കെ. അ​ശോ​ക​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta river
News Summary - Water level in Pathanamthitta rivers above danger level
Next Story