Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒ​രു​മാ​സ​മാ​യി...

ഒ​രു​മാ​സ​മാ​യി ഗ​താ​ഗ​തം മു​ട​ങ്ങി വ​ട്ട​ക്കാ​വ്-​നെ​ല്ലി​ക്കാ​ല റോ​ഡ്​

text_fields
bookmark_border
ഒ​രു​മാ​സ​മാ​യി ഗ​താ​ഗ​തം മു​ട​ങ്ങി വ​ട്ട​ക്കാ​വ്-​നെ​ല്ലി​ക്കാ​ല റോ​ഡ്​
cancel
camera_alt

വ​ട്ട​ക്കാ​വ്-​നെ​ല്ലി​ക്കാ​ല റോ​ഡി​ൽ ക​ലു​ങ്കി​ന്​ മേ​ൽ സ്ലാ​ബ് വാ​ർ​ത്തി​ട്ടി​രി​ക്കു​ന്നു

നാ​ര​ ങ്ങാ​നം: വ​ട്ട​ക്കാ​വ്-​നെ​ല്ലി​ക്കാ​ല റോ​ഡി​ൽ ക​ലു​ങ്ക് പൊ​ളി​ച്ചി​ട്ട് ഒ​രു​മാ​സം. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സ്ലാ​ബ് വാ​ർ​ത്തി​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. നെ​ല്ലി​ക്കാ​ല, ഇ​ല​ന്തൂ​ർ ഭാ​ഗ​ത്തേ​ക്ക് ജ​നം യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്. നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ലാ​ണ് ഈ ​റോ​ഡ്.

സ​മീ​പ​ത്തെ തോ​ട്ടി​ൽ​നി​ന്ന്​ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത്​ ഈ ​ക​ലു​ങ്കി​ന​ടി​യി​ലൂ​ടെ​യാ​ണ്. ഇ​ത്​ മാ​ലി​ന്യം ക​യ​റി അ​ട​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ലു​ങ്കി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി സം​ര​ക്ഷ​ണ ഭി​ത്തി​കൂ​ടി കെ​ട്ടി​യാ​ൽ മാ​ത്ര​മേ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കൂ. നാ​ര​ങ്ങാ​നം നി​വാ​സി​ക​ൾ​ക്ക് നെ​ല്ലി​ക്കാ​ല​യി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vattakkav-Nellikala roadblocked for one month
News Summary - Vattakkav-Nellikala road blocked for one month
Next Story