Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൂജാരിക്ക്​ ജീവൻ...

പൂജാരിക്ക്​ ജീവൻ നഷ്ട​പ്പെട്ട അപകടം; അപകട മേഖലയായി വാര്യാപുരം

text_fields
bookmark_border
പൂജാരിക്ക്​ ജീവൻ നഷ്ട​പ്പെട്ട അപകടം; അപകട മേഖലയായി വാര്യാപുരം
cancel
camera_alt

1. ചി​റ​ക്കാ​ല​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കാ​ഞ്ഞി​രം​ചി​റ വാ​ർ​ഡി​ൽ തൈ​പ്പ​റ​മ്പി​ൽ ശ്രീ​ജി​ത് സ​ഞ്ച​രി​ച്ച ബൈ​ക്ക്​

2. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് വീ​ടി​ന്റെ മ​തി​ലി​ൽ ഇ​ടി​ച്ച്​ നി​ന്ന​പ്പോ​ൾ   

പ​ത്ത​നം​തി​ട്ട: ഞാ​യ​റാ​ഴ്ച രാ​വി​ലെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി പൂ​ജാ​രി​യാ​യ യു​വാ​വി​ന്​ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട, തി​രു​വ​ല്ല-​കു​മ്പ​ഴ റോ​ഡി​ൽ വാ​ര്യാ​പു​രം പ്ര​ദേ​ശം സ്ഥി​രം അ​പ​ക​ട മേ​ഖ​ല. ഈ ​പ്ര​ദേ​ശ​ത്ത് ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തു​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് തീ​പി​ടി​ച്ച സം​ഭ​വ​വു​മു​ണ്ട്. മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ സ്വ​കാ​ര്യ ബ​സും പൊ​ലീ​സ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് പ്ര​തി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. 2019ൽ ​തൂ​ക്കു​പാ​ലം ജ​ങ്​​ഷ​നി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം പേ​രു​ടെ ജീ​വ​നാ​ണ് ഈ ​മേ​ഖ​ല​യി​ൽ പൊ​ലി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accidents
News Summary - variyapuram as danger zone
Next Story