Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാഞ്ഞടുത്ത് കടുവ;...

പാഞ്ഞടുത്ത് കടുവ; തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്​

text_fields
bookmark_border
പാഞ്ഞടുത്ത് കടുവ; തോട്ടം തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്​
cancel
camera_alt

സ​ജി

വ​ട​ശേ​രി​ക്ക​ര: ക​ടു​വ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പെ​രു​നാ​ട് കോ​ളാ​മ​ല​യി​ൽ പു​ല​ർ​ച്ചെ ടാ​പ്പി​ങ്ങി​നു പോ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക്ക് നേ​രെ ക​ടു​വ പാ​ഞ്ഞ​ടു​ത്തു. കോ​ളാ​മ​ല സ്വ​ദേ​ശി​യാ​യ അ​റ​യ്ക്ക​ൽ സ​ജി​യാ​ണ്​ പ​ത്തു മീ​റ്റ​ർ അ​ക​ലെ​വ​രെ​യെ​ത്തി​യ ക​ടു​വ​യു​ടെ മു​മ്പി​ൽ​നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴു​മ​ണി​യോ​ടെ കോ​ളാ​മ​ല​യി​ലെ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ ടാ​പ്പിം​ഗ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ക​ടു​വ​യു​ടെ മു​ന്നി​ൽ പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ൽ​പ്പാ​ടു​ക​ൾ വി​ല​യി​രു​ത്തി ക​ടു​വ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​ക​ളി​ലെ ഇ​ട​വേ​ള​ക​ളി​ലാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ ക​ടു​വ ഇ​തി​ന​കം ര​ണ്ടു​പ​ശു​ക്ക​ളെ​യും ഒ​രു ആ​ടി​നെ​യും കൊ​ന്നു.

കാ​ടു​മൂ​ടി​യ തോ​ട്ടം മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പും ടാ​സ്ക് ഫോ​ഴ്സും ഡ്രോ​ൺ പ​രി​ശോ​ധ​ന​യു​മൊ​ക്കെ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​യെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച കൂ​ട്ടി​ലും വീ​ഴാ​തെ വ​ഴു​തി​പ്പോ​യ ക​ടു​വ പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ടു​ത്ത ഭീ​തി പ​ര​ത്തു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaTiger attack
News Summary - Tiger attack:The gardener escaped
Next Story