Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
drugs
cancel
camera_alt

അ​ർ​ജു​ൻ

തി​രു​വ​ല്ല: ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ കീ​ഴ്വാ​യ്പൂ​ര് സ്വ​ദേ​ശി യു​വാ​വ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് ടീ​മി​െൻറ പി​ടി​യി​ൽ. കീ​ഴ്വാ​യ്പൂ​ര് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ എം. ​ബി അ​ർ​ജു​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. സ്​​റ്റോ​ർ​മു​ക്കി​ന് സ​മീ​പം ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഹ​ഷി​ഷ് ഓ​യി​ലി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളും ക​ഞ്ചാ​വ് ചു​രു​ട്ടി വ​ലി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഒ. ​സി. ബി ​പേ​പ്പ​റു​ക​ളും കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വും ഇ​യാ​ളി​ൽ നി​ ന്നും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി. ​വൈ. എ​സ്. പി ​പ്ര​ദീ​പ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ കീ​ഴ്വാ​യ്പൂ​ര് എ​സ് .എ​ച്ച്. ഒ ​സ​ഞ്ച​യ്കു​മാ​ർ, എ​സ്.​ഐ ശ്യാം, ​ഷാ​ഡോ ടീം ​എ​സ്.​ഐ എ​സ്. വി​ൽ​സ​ൺ, എ.​എ​സ്.​ഐ ആ​ർ. അ​ജി​കു​മാ​ർ, സി.​പി.​ഒ മാ​രാ​യ മി​ഥു​ൻ ജോ​സ്, ബി​നു, അ​ഖി​ൽ, എ​സ്. ശ്രീ​രാ​ജ്, വി.​എ​സ്. സു​ജി​ത്ത്കു​മാ​ർ, ജൂ​ബി ത​മ്പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugpolice
News Summary - Youth arrested for possession of cannabis
Next Story