Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
cancel

തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരിൽ വീട്ടിൽ വിഷ്ണു (23) ആണ് അറസ്റ്റിലായത്.

സ്കൂളിൽ പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ തിങ്കളാഴ്ച പരാതി നൽകുകയായിരുന്നു. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടാങ്ങലിൽ പടയണി നടക്കുന്ന സ്ഥലത്ത് നിന്നും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth arrested for molesting 16-year-old girl he met on Facebook
Next Story